Skip to main content

ഓണറേറിയം വിതരണം

    ജില്ലാ സാക്ഷരതാ മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തകരായ പ്രേരക്മാര്‍ക്ക് 2018 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ ഓണറേറിയം വിതരണം തുടങ്ങി. അതത് തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ സാക്ഷ്യപ്പെടുത്തിയ റിപ്പോ ര്‍ട്ടുമായി ജില്ലാ ഓഫിസിലെത്തി ഓണറേറിയം കൈപ്പറ്റണമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.                                           

 

date