Skip to main content

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

    ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലെ രണ്ടാം  വാര്‍ഡിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ ഈ മാസം 25നും മൂന്നാം വാര്‍ഡിലേത് ഏപ്രില്‍ മൂന്നിനും പ്രക്കാനം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും  അഞ്ചാം വാര്‍ഡിലേത് ഏപ്രില്‍ രണ്ടിന് കളീക്കല്‍ കുടുംബയോഗം ഹാളിലും നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.   

date