Skip to main content

ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്‌കൂൾ  സ്മാർട്ട് ക്ലാസ്‌റൂം ഉദ്ഘാടനം 

ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്‌കൂൾ സ്മാർട്ട് ക്ലാസ്‌റൂമിന്റെയും ഓഡിറ്റോറിയത്തിൻെയും സ്‌കൂൾ വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനം ഇന്ന് 18ന്  രാവിലെ 10 മണിക്ക് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷത വഹിക്കും. ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.വി. ചന്ദ്രദാസൻ എൻഡോവ്‌മെൻറ് വിതരണം നടത്തും.

 

date