Skip to main content

വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം

മുഴപ്പിലങ്ങാട് കൃഷിഭവനിൽ നിന്നും കർഷക പെൻഷൻ കൈപറ്റുന്ന കർഷകർക്ക് സെപ്തംബർ 2017 മുതലുള്ള പെൻഷൻ ലഭിക്കാൻ മാർച്ച് 20 നുള്ളിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.

പി എൻ സി/500/2018 

date