Post Category
സായുധസേന പതാക നിധി; കുടിശ്ശിക തുക അടക്കണം
സായുധസേന പതാകനിധിയിലേക്ക് ടോക്കൺ ഫ്‌ളാഗിന്റെയും കാർ ഫ്‌ളാഗിന്റെയും 2017 ലെയും മുൻവർഷങ്ങളിലെയും തുക കുടിശ്ശിക സഹിതം അടക്കാത്തവരുടെ ലിസ്റ്റ് സർക്കാരിലേക്ക് സമർപ്പിക്കേണ്ടതിനാൽ സായുധസേന പതാകനിധിയുടെ ടോക്കൺ ഫ്‌ളാഗും കാർ ഫ്‌ളാഗും ലഭിച്ച് തുക അടക്കാത്ത എല്ലാ സ്ഥാപനങ്ങളും 27 ന് മുമ്പ് കുടിശ്ശിക സഹിതം അടച്ച് റസീറ്റ് കൈപ്പറ്റണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
പി എൻ സി/500/2018
date
- Log in to post comments