Skip to main content

അയൽപക്ക യൂത്ത് പാർലമെന്റ്

നെഹ്‌റു യുവകേന്ദ്ര വിവിധ ക്ലബ്ബുകളുമായി സഹകരിച്ച് പെരുമാച്ചേരി എ യു പി സ്‌കൂളിൽ 25 ന് രാവിലെ 9.30 മുതൽ അയൽപക്ക യൂത്ത് പാർലമെന്റ് നടത്തുന്നു.  പങ്കെടുക്കാൻ താൽപര്യമുള്ള നെഹ്‌റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത ഇരിക്കൂർ ബ്ലോക്കിന് കീഴിലുള്ള ക്ലബ്ബുകൾക്ക് പങ്കെടുക്കാം.  ഫോൺ: 9745469556, 9895816090.

പി എൻ സി/500/2018 

date