Skip to main content

ദേശീയ പക്ഷി മൃഗമേള : മാധ്യമ ആവാര്‍ഡുകള്‍ നല്‍കും

ദേശീയ പക്ഷി മൃഗമേളയോടനുബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കായി പുരസ്‌കാരം നല്‍കും. പ്രദര്‍ശനത്തിന്റെ റിപ്പോര്‍ട്ടിംഗ് മികവിനാണ് പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്ക്   5001 രൂപ വീതം അവാര്‍ഡു നല്‍കുന്നത്.

പത്ര റിപോര്‍ട്ടുകളുടെ പകര്‍പ്പും ദൃശ്യമാധ്യമങ്ങളുടെ റിപോര്‍ട്ടുകളുടെ ഡി.വി.ഡിയും നംബര്‍ 15 നകം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. 

date