Skip to main content

സ്‌കോള്‍ കേരള ക്‌ളാസ് നാളെ (11.11.2017)

സ്‌കോള്‍ കേരള മുഖേന നടത്തുന്ന ഡിപ്‌ളോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ കോഴ്‌സ് മൂന്നാം ബാച്ചിന്റെ നാളെ (11.11.2017) നടക്കുന്ന ക്‌ളാസുകളില്‍  തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് എച്ച്. എസ്. എസില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. 

date