Skip to main content

ജില്ലാ ആസൂത്രണ സമിതിയോഗം ഇന്ന് (20ന്)

       ജില്ലാ ആസൂത്രണ സമിതിയോഗം ഇന്ന് (20) ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. 2018-19ലെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന യോഗത്തില്‍ ബന്ധപ്പെട്ട എല്ലാവരും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                                                                                      

date