Skip to main content

ഗതാഗതം നിരോധിച്ചു

പൂക്കയില്‍ - ഉണ്ണിയാല്‍ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ തിരൂര്‍ - എട്ടിരിക്കടവ്- പറവണ്ണ വഴി പോകണം.

 

date