Skip to main content

തുല്യതാ ക്ലാസ് ലീഡര്‍മാര്‍ക്ക് പരിശീലനം      

സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന പത്താംതരം, ഹയര്‍ സെക്കണ്ടറി തുല്യതാ ക്ലാസുകളിലെ ക്ലാസ് ലീഡര്‍മാര്‍ക്കുള്ള പരിശീലനം നാളെ (മാര്‍ച്ച് 20)ജില്ലാ പഞ്ചായത്ത് ഹാളില്‍ രാവിലെ 10 മണിക്ക് നടക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി.ജയബാലന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി. സുമേഷ് ഉദ്ഘാടനം ചെയ്യും. 
പി എന്‍ സി/500/2018 
 

date