Skip to main content

ഫര്‍ണിച്ചര്‍ ലേലം    

 ജില്ലാ പി എസ് സി ഓഫീസിലെ ഉപയോഗശൂന്യമായ മേശകള്‍ 27 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ലേലം ചെയ്യും.  കൂടുതല്‍ വിവരങ്ങള്‍ 0497 2700482 ല്‍ ലഭിക്കും.
പി എന്‍ സി/500/2018 
 

date