Skip to main content

റേഷന്‍ കാര്‍ഡുകള്‍ 31നകം കൈപ്പറ്റണം

    പുതുക്കിയ റേഷന്‍ കാര്‍ഡുകള്‍ ഇനിയും കൈപ്പറ്റാത്ത മുഴുവന്‍ കാര്‍ഡുടമകളും മാര്‍ച്ച് 31നകം അതത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ പഴയ കാര്‍ഡുമായി വ് പുതിയ റേഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണമെ് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date