Skip to main content

എംബഡഡ് സിസ്റ്റം ഡിസൈന്‍

    ഐഎച്ച്ആര്‍ഡിയുടെ എറണാകുളം മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലും (0484 2341410), തിരുവനന്തപുരം റീജിയണല്‍ സെന്ററിലും (0471 2550612) ഏപ്രില്‍ മാസം ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബഡഡ് സിസ്റ്റം ഡിസൈന്‍ (ആറ് മാസം) കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ബയോമെഡിക്ക ല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐടി തുടങ്ങിയ വിഷയങ്ങളില്‍ എം.ടെക്/ ബി.ടെക്/എം.എസ്.സി ബിരുദമുള്ളവരോ അവസാന സെമസ്റ്റര്‍ ഫലം പ്രതീക്ഷിക്കുന്നവരോ ആയിരിക്കണം അപേക്ഷകര്‍. അപേക്ഷാഫോറവും വിശദവിവരവും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.                  

 

date