Skip to main content

ഐ ടി പരീക്ഷ 27 ന്

തിരുവല്ല വിദ്യാഭ്യാസ ജില്ലയില്‍ എസ് എസ് എല്‍ സി  ഐ ടി പരീക്ഷയ്ക്ക് 2012 മാര്‍ച്ച് മുതല്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കും, പരാജയപ്പെട്ടവര്‍ക്കും 2018 ല്‍ ഐ ടി പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന സ്‌കൂള്‍ ഗോയിങ് വിഭാഗം കുട്ടികള്‍ക്കും, പരാക്ഷാര്‍ഥിത്വം റദ്ദാക്കല്‍, അറ്റന്‍ഡന്‍സ് റികൂപ്ഡ് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ക്കുമുള്ള ഐ ടി പരീക്ഷ ഈ മാസം 27 ന് തിരുവല്ല മോഡല്‍ ഗവണ്‍മെന്റ്  ഗേള്‍സ് ഹൈ സ്‌കൂളില്‍ നടത്തും. ഹാള്‍ടിക്കറ്റുമായി 9.30 ന് സ്‌കൂളിലെത്തണമെന്ന് തിരുവല്ല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.                                  
 

date