Skip to main content

മീഡിയ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

    സി-ഡിറ്റും പട്ടികവര്‍ഗ വകുപ്പും സംയുക്തമായി സൗജന്യമായി നടത്തുന്ന മീഡിയ കോഴ്‌സുകള്‍ക്ക് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ നോണ്‍ ലൈനര്‍ എഡിറ്റിംഗ് എന്നിവയ്ക്ക് പ്ലസ് ടുവും സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ വീഡിയോഗ്രാഫ്, ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫി എന്നിവയ്ക്ക് എസ്.എസ്.എല്‍.സിയുമാണ് യോഗ്യത. കൂടുതല്‍ വിവരം കവടിയാറുള്ള സിഡിറ്റിന്റെ സിറ്റി സെന്ററുമായി ബന്ധപ്പെടണം. ഫോണ്‍: 9895788155, 9995586468. അപേക്ഷാ ഫോറം റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ലഭിക്കും. 
                                             

date