Skip to main content

പിഎസ്‌സി അഭിമുഖം

       ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് സോഷ്യല്‍ സ്റ്റഡീസ് (കാറ്റഗറി നമ്പര്‍ 660/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യത്തെ 40 ഉദേ്യാഗാര്‍ഥികള്‍ക്ക് ഈ മാസം 22,23 തീയതികളിലും എച്ച്എസ്എ മാത്തമാറ്റിക്‌സ് (കാറ്റഗറി നമ്പര്‍ 661/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആദ്യത്തെ 42 ഉദേ്യാഗാര്‍ഥികള്‍ക്ക് ഈ മാസം 21നും 22നും ഹൈസ്‌കൂള്‍ അസിസ്റ്റന്റ് സോഷ്യല്‍ സ്റ്റഡീസ്- ബൈട്രാന്‍സ്ഫര്‍ (കാറ്റഗറി നമ്പര്‍ 205/14) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ ഒറ്റത്തവണ വേരിഫിക്കേഷനുശേഷം യോഗ്യരായവര്‍ക്കായി ഈ മാസം 22നും ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും. വണ്‍ടൈം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. വ്യക്തിഗത അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2222665.     
                                                                                          
 

date