Skip to main content

ലേലം

    എം.എസ്.പി മേല്‍മുറി ക്യാമ്പിലെ തെങ്ങ്, മാവ്, പ്ലാവ്, കശുമാവ്, പുളി തുടങ്ങിയ മരങ്ങളില്‍ നിന്നും ലഭിക്കുന്ന അനുഭവയോഗ്യമായ കായ് ഫലങ്ങള്‍ ഡിസംബര്‍ 31 വരെ എടുക്കുന്നതിന് മാര്‍ച്ച് 31ന് രാവിലെ 11ന് മേല്‍മുറി ക്യാമ്പില്‍ ലേലം ചെയ്യും.  ഫോണ്‍ 0483 2734921.

 

date