Skip to main content

കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം  12ന് ശബരിമലയില്‍

കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നാളെ(12) ഉച്ചയ്ക്ക് രണ്ടിന് ശബരിമലയില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര വിനോദസഞ്ചാര വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടാകും. 

date