Skip to main content

പുനര്‍ലേലം

ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിന് കെ.എല്‍ 46 കെ 1755 നമ്പര്‍ ടാറ്റാ മോട്ടേഴ്‌സ് (2014 മോഡല്‍) ബസ് നവംബര്‍ 29 രാവിലെ 11 ന് ചാവക്കാട് താലൂക്ക് ഓഫീസില്‍  പുനര്‍ലേലം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  : 0487-2507350.
 

ജില്ലാ ശിശു ക്ഷേമ സമിതി 27 ന്

ജില്ലാ ശിശു ക്ഷേമ സമിതി യോഗം നവംബര്‍ 27 വൈകീട്ട് 3 ന് തൃശൂര്‍ അസിസ്റ്റന്റ് ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) ന്റെ ചേമ്പറില്‍ നടത്തും.
 

Subscribe to Thrissur