Skip to main content

ലോകഭിന്നശേഷി ദിനാചരണം: ആലോചനാ യോഗം 25ന്

ലോകഭിന്നശേഷി ദിനാചരണം സംബന്ധിച്ച ആലോചനാ യോഗം നവംബര്‍ 25ന് ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മയുടെ അധ്യക്ഷകയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 (പി.ആര്‍.കെ.നമ്പര്‍  2606/17)

Subscribe to Kollam