Skip to main content
ഹരിതകേരള മിഷന്‍ സംഘടിപ്പിക്കു ജാഗ്രതോത്സവം 2018ന്റെ ഭാഗമായി സംഘടിപ്പിച്ച റാലി.

ജാഗ്രതോത്സവം 2018 ന്റെ ഭാഗമായി ജാഗ്രതാസന്ദേശ യോഗം നടു

ഹരിതകേരള മിഷന്‍ സംഘടിപ്പിക്കു ജാഗ്രതോത്സവം 2018ന്റെ ഭാഗമായി ജാഗ്രതാസന്ദേശ യോഗം 11 മണിക്ക് തൊടുപുഴ മുനിസിപ്പല്‍ മൈതാനത്തു നടു. തൊടുപുഴ നഗരസഭാ കൗസിലര്‍ സഫിയ ജബ്ബാര്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ ആരോഗ്യ വകുപ്പ് ഉ്യോഗസ്ഥന്‍ കെ ആര്‍ വിനോദ് ജാഗ്രതാസന്ദേശം നല്‍കി. ഇതിനോടനുബന്ധിച് തൊടുപുഴ നഗരസഭയിലെ വിവിധ വാര്‍ഡുകളില്‍ നിുള്ള കുടുംബശ്രീ അംഗങ്ങള്‍ സംഘടിപ്പിച്ച റാലിയും നടു.
പരിസരശുചിത്വത്തിന്റെ അഭാവത്തില്‍ പൊ'ിപുറപ്പെടു രോഗങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുക, മാലിന്യനിര്‍മാര്‍ജനം രോഗപ്രതിരോധം എിവയെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുക എതാണ് ജാഗ്രതോത്സവത്തിന്റെ ലക്ഷ്യം. അതിനായി ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ കില, ശുചിത്വമിഷന്‍, കുടുംബശ്രീ മിഷന്‍ , സാക്ഷരതാമിഷന്‍, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എിവയെ ഏകോപിപ്പിച്ചുകൊണ്ടാണ് സംസ്ഥാന തലത്തില്‍ ജാഗ്രതോത്സവം 2018 നടത്തുത്. ഇതിനായി കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വാര്‍ഡില്‍ നിും രണ്ടംഗ കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലന പരിപാടി തൊടുപുഴ ടൗ ഹാളില്‍ വെച്ച് നടത്തിയിരുു. 5 മുതല്‍ 9 ക്ലാസ്സുകളില്‍ പഠിക്കു കു'ികളിലൂടെ ജാഗ്രതോത്സവത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാ വാര്‍ഡുകളിലും നടത്തും.
 

date