Skip to main content

അധ്യാപക ഒഴിവ്

    മക്കരപറമ്പ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.സി.ജി ആന്‍ഡ് എ.എം.ടി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുള്ളവര്‍ മെയ് 29ന് രാവിലെ 11ന് അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ചക്ക് ഓഫീസില്‍ എത്തണം.

 

date