Skip to main content

ഹജ്ജിന് സെലക്ഷന്‍ ലഭിച്ചവര്‍ രേഖകള്‍ നല്‍കണം

    സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം അപേക്ഷ കൊടുത്ത 65നും 69നും ഇടയില്‍ പ്രായമുള്ള 292 പേര്‍ക്ക് കെ.എല്‍.ആര്‍ - ബി+ കാറ്റഗറി ഇനത്തില്‍ സെലക്ഷന്‍ ലഭിച്ചിട്ടുണ്ട്.  വിവരങ്ങള്‍ ംംം.വമഷരീാാശേേലല.ഴീ്.ശി ല്‍ ലഭിക്കും.  സെലക്ഷന്‍ ലഭിച്ചവര്‍ ജൂണ്‍ അഞ്ചിനകം സൈറ്റില്‍ നല്‍കിയിട്ടുള്ള തുക, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, പേ ഇന്‍ സ്ലിപ്പ് എന്നിവ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഓഫീസില്‍ ലഭിക്കണം.

 

date