Skip to main content

ആർ.ടി.എ. യോഗം  ജൂൺ 23ന്

ആലപ്പുഴ: ജൂൺ മാസത്തെ റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജൂൺ 23ന്  രാവിലെ 11.30ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ആർ.ടി.ഒ. അറിയിച്ചു.

(പി.എൻ.എ 1119/ 2018)

date