Skip to main content

ഉതൃട്ടാതി ജലോത്സവം : യോഗം ഇന്ന് (13)

    ആഗസ്റ്റ് 29ന് നടക്കുന്ന ആറډുള ഉതൃട്ടാതി ജലോത്സവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലയിലെ വകുപ്പ് മേധാവികളുടെയും മറ്റ് ബന്ധപ്പെട്ടവരുടെയും യോഗം ഇന്ന് വൈകിട്ട് നാലിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.                                      (പിഎന്‍പി 1506/18)

date