Skip to main content

എസ്.എസ്.എല്‍.സി സേ ഫലം പ്രസിദ്ധീകരിച്ചു

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി സേ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapareekshabhavan.in ല്‍ ലഭ്യമാണ്.

പി.എന്‍.എക്‌സ്.2385/18

date