Skip to main content

വായനാ വാരം - ആലോചനാ യോഗം ഇന്ന് 

 

    പി.എന്‍. പണിക്കരുടെ സ്മരണക്കായി ജൂണ്‍ 19 മുതല്‍ 25 വരെ നടത്തുന്ന വായനാ വാരത്തോടനുബന്ധിച്ച് ആലോചനാ യോഗം ഇന്ന് (ജൂണ്‍ 14) ഉച്ചയ്ക്ക് രണ്ടിന് എ.ഡി.എം.ന്‍റെ ചേംബറില്‍ ചേരും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, വിദ്യാഭ്യാസ വകുപ്പ്, സാക്ഷരതാ മിഷന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, കുടുംബശ്രീ, നെഹ്റു യുവകേന്ദ്ര, കാന്‍ഫെഡ് എന്നിവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുക.

date