Skip to main content

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ആയൂര്‍ധാരയിലെ  ഉല്‍പ്പന്നങ്ങള്‍, കരകൗശല ഉല്‍പ്പന്നങ്ങള്‍, വനവിഭവങ്ങള്‍ എന്നിവ വില്‍ക്കുന്നതിന് ഔട്ട്‌ലെറ്റുകള്‍ / ബങ്കുകള്‍ / ഏജന്‍സികള്‍ എടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2354851.
 

date