Skip to main content

സൗദിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്റ്റര്‍മാരുടെ ഒഴിവ്

 

സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ തെരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. ഡെര്‍മെറ്റോളജി, ഒഫ്ത്താല്‍മോളജി, റേഡിയോളജി, ജനറല്‍ സര്‍ജറി, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഗ്യാസ്‌ട്രോ എന്ററോളജി, യൂറോളജി, ന്യൂറോളജി, നെഫ്രോളജി എന്നിവയില്‍ യോഗ്യതയും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് ൃാ5േ.ിീൃസമ@സലൃമഹമ.ഴീ്.ശി എന്ന വിലാസത്തിലേയ്ക്ക് ബയോഡേറ്റ അയയ്ക്കാം. അവസാന തീയതി ഈ മാസം 30. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് ംംം.ിീൃസമ ൃീീെേ.ില,േ ഫോണ്‍: 1800 425 3939, 0471 233 33 39.
 

date