Post Category
മൊബൈല്‍ ടെക്നോളജി പരിശീലനം അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് കോര്പ്പറേഷന് പരിധിയില്‍ താമസിക്കുന്ന എസ്.എസ്.എല്‍.സിയോ അതിന് മുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള 15നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും കെല്‍ട്രോണ്‍ മുഖേന നടപ്പിലാക്കുന്ന മൊബൈല്‍ ടെക്നോളജി പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഈ മാസം 31 ന് വൈകീട്ട് അഞ്ച് മണി. അപേക്ഷകര്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അപേക്ഷയോടൊന്നിച്ച് സമര്‍പ്പിക്കേണ്ടതാണ്.
date
- Log in to post comments