Skip to main content

ഖനനം നിരോധിച്ചു

 

ജില്ലയില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുളളതിനാലും മൂന്നു ദിവസമായി മഴ തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അലേര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയിലെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും   ജൂലൈ 12 മുതല്‍ 15 വരെ നിരോധിച്ചിട്ടുളളതായി ജില്ലാ സീനിയര്‍ ജിയോളജിസ്റ്റ് അറിയിച്ചു. 

                                                      (കെ.ഐ.ഒ.പി.ആര്‍-1422/18)

 

date