Post Category
പനി: 445 പേര് ചികിത്സ തേടി
ജില്ലയില്‍ പനി ബാധിച്ച് ഇന്നലെ (12) 445 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയ ആറ് പേരില്‍ റാന്നിയില്‍ ഒരാള്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 15 പേര്‍ക്ക് ചിക്കന്‍പോക്സും സ്ഥിരീകരിച്ചു. വയറിളക്കരോഗങ്ങള്‍ക്ക് 49 പേര് ചികിത്സ തേടി. (പിഎന്‍പി 1900/18)
date
- Log in to post comments