Skip to main content

സര്‍വീസ് വിവരങ്ങള്‍ നല്‍കണം

    പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി വകുപ്പില്‍ നിന്നും അന്യത്ര സേവനം/വര്‍ക്ക് അറേഞ്ച്‌മെന്റ്/ അദര്‍ ഡ്യൂട്ടി വ്യവസ്ഥയില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അക്കാദമിക്/മിനിസ്റ്റീരിയല്‍/ലാസ്റ്റ് ഗ്രേഡ് സര്‍വീസ് ഉള്‍പ്പെടെയുളള ജീവനക്കാര്‍ സര്‍വീസ് വിവരങ്ങള്‍ നിശ്ചിത പ്രൊഫോര്‍മയില്‍ 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് dpidsection@gmail.com ല്‍ നല്‍കണം.  പ്രൊഫോര്‍മയും വിശദവിവരങ്ങളും www.educationkerala.gov.in ല്‍ ലഭ്യമാണ്.
പി.എന്‍.എക്‌സ്.2934/18

date