Skip to main content

ട്രേഡ്‌സ്മാന്‍ ഒഴിവ്

 

ബാര്‍ട്ടണ്‍ഹില്‍ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജില്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍മാരുടെ ഒഴിവുണ്ട്. സിവില്‍ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഐ.റ്റി.ഐ യോഗ്യത ഉള്ളവര്‍ ജൂലൈ 25 ന് രാവിലെ 10ന് ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. വെബ്‌സൈറ്റ്:www.gecbh.ac.in

പി.എന്‍.എക്‌സ്.3115/18

date