Post Category
ഗതാഗതം നിരോധിച്ചു
അരീക്കോട് - മുക്കം റോഡില്‍ (കൊയിലാണ്ടി - എടവണ്ണ റോഡ്) ഓവുപാലം പ്രവൃത്തി നടക്കുന്നതിനാല്‍ ജൂലൈ 24 മുതല്‍ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മഞ്ചേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ മൈത്രപാലം - മൂര്‍ക്കനാട്- പത്തനാപുരം വഴിയും മുക്കം, ചെറുവാടി വഴി വരുന്ന വാഹനങ്ങള്‍ എടശ്ശേരിക്കടവ് പാലം വഴിയും പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments