Skip to main content
ചെറുതോണി ഡാമിന്റെ രണ്ടാമത്തെ ഷട്ടര്‍ തുറന്നപ്പോള്‍

ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.

 

 

രാവിലെ ഏഴു മണിക്ക് ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇപ്പോള്‍ മൂന്നുഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം തുറന്ന് 125 ക്യുമെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ഡാം തുറന്നതിനുശേഷമുള്ള ചെറുതോണിയിലെയും വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലെയും സ്ഥിതിഗതികള്‍ രാവിലെതന്നെ ജില്ലാ കളക്ടര്‍ ജീവന്‍ബാബു.കെ യുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി വിലയിരുത്തി.  

date