Skip to main content
Submitted by nmed@prdusr on Sat, 08/11/2018 - 11:29

Contributions to Chief Minister’s Distress Relief Fund (CMDRF) Made Easy

 

Contributions can be made to Chief Minister’s Distress Relief Fund (CMDRF) from abroad in minimum time. We are getting very good response from Non-resident Keralites and associations. The government would like to thank all who have contributed so far and look forward to continued support from all quarters.

CMDRF accepts voluntary contributions from individuals, organizations, trusts, companies and institutions. All contributions towards CMDRF are exempt from Income Tax under section 80 (G).

Donations now accepted through UPI mobile app like BHIM, Paytm, Tez, Phonepe also. Type the VPA (keralacmdrf@sbi) in the Credit to / VPA / Beneficiary fields in apps like Paytm, UPI, BHIM or in payment wallets like Tez, Paytm or Phonepe and make your contributions easily and quickly. Scan the QR Code to donate.

Kindly visit www.kerala.gov.inwww.cmo.kerala.gov.indonation.cmdrf.kerala.gov.in  and scan the QR Code available and make contributions through mobile apps and payment wallets mentioned above.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു എളുപ്പത്തിൽ സംഭാവന നൽകാം

കേരള മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ ഫണ്ടിലേക്ക് (CMDRF) വിദേശത്ത് നിന്നും പണമയക്കുന്നത് സുഗമമാക്കിയിട്ടുണ്ട്. ഇതിലൂടെ ചുരുങ്ങിയ സമയത്തിനുള്ളിൽ നല്ല പ്രതികരണമാണ് പ്രവാസി മലയാളികളും, സംഘടനകളും നടത്തുന്നത്. സഹായങ്ങൾക്ക് നന്ദി. എല്ലാ ജനവിഭാഗങ്ങളിൽ നിന്നും തുടർന്നും സഹായസഹകരണങ്ങൾ സർക്കാർ പ്രതീക്ഷിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി സർക്കാർ QR  കോഡ് സംവിധാനം വഴി UPI (യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ്) പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇതുകൂടാതെ വെർച്യുൽ പേമെന്റ് അഡ്രസ് (VPA) keralacmdrf@sbi ഒരുക്കിയിട്ടുണ്ട്. 

www.kerala.gov.inwww.cmo.kerala.gov.indonation.cmdrf.kerala.gov.in തുടങ്ങിയ വെബ് സൈറ്റുകൾ  സന്ദർശിച്ചാൽ QR കോഡ് കാണാവുന്നതും, Paytm, UPI, BHIM ആപ്പ്, Tez, Paytm or Phonepe തുടങ്ങിയ ആപ്ലികേഷനുകൾ വഴി QR കോഡ് സ്കാൻ ചെയ്തു സംഭവനചെയ്യാനുദ്ദേശിക്കുന്ന തുക സമർപ്പിക്കാവുന്നതാണ്.

keralacmdrf@sbi എന്ന വെർച്യുൽ പേയ്മെന്റ്റ് അഡ്രസ് (VPA) Paytm, UPI, BHIM, Tez, Paytm or Phonepe തുടങ്ങിയ വിവിധ വാലറ്റ് സംവിധാനങ്ങളിൽ credit to അഥവാ VPA അഥവാ ‘beneficiary’ എന്ന കോളത്തിൽ keralacmdrf@sbi  ടൈപ്പ് ചെയ്താൽ വളരെ ലളിതമായ രീതിയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന  നൽകാം.

 

Bank Counter Payment

Beneficiary Name:  Principal Secretary (Fin), Treasurer CMDRF
Bank Name: State Bank of India (SBI)
Account Number: 67319948232
Branch: City Branch, Thiruvananthapuram
IFSC: SBIN0070028


Offline Contribution 

Cheque / Demand Draft can be drawn in the favour of Principal Secretary (Finance), Treasurer CMDRF, payable at Thiruvananthapuram. The same may be posted to the following address:

Principal Secretary (Finance)
Treasurer CMDRF
Secretariat
Thiruvananthapuram 695001
Kerala, INDIA


For Queries You May Call:

Government Contact Centre at 155300 from any BSNL land line or 0471-155300 for BSNL mobile users. For other network users 0471-2115054 / 2115098 to reach us for receipts or any follow-up activities.