Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

    കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ ലാബിലെ കമ്പ്യൂട്ടര്‍, ലാപ്‌ടോപ് എന്നിവ റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ആഗസ്റ്റ് 23 ന്  രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

date