Skip to main content

ജില്ലയില്‍ ആകെ 388 ക്യാമ്പുകള്‍ 

 

ജില്ലയില്‍ മൊത്തം 388 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 38223 കുടുംബങ്ങളില്‍ നിന്നായി 13293  ആളുകളുണ്ട്. ഇതില്‍ 53392 പേര്‍ പുരുഷന്‍മാരും 63186 പേര്‍ സ്ത്രീകളും 16353 പേര്‍ കുട്ടികളുമാണ്. 110 ക്യാമ്പുകള്‍ നിലവില്‍ പിരിച്ചു വിട്ടു.

date