Post Category
മെഡിക്കല്‍ ക്യാമ്പ് ഇന്ന്
വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ (ഡബ്ല്യു.ടി.ഒ) നേതൃത്വത്തില്‍ കെഎംസിടി മെഡിക്കല്‍ കോളജുമായി സഹകരിച്ച് ഇന്ന് (23-08-18) പൊഴുതന കമ്മ്യൂണിറ്റി ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. ജനറല്‍ മെഡിസിന്, കുട്ടികളുടെ വിഭാഗം, ഗൈനക്കോളജി എന്നിവയില്‍ വിദഗ്ദ്ധരായ ഡോക്ടര്‍മാരുടെ സേവനം ലഭിക്കും. പരിശോധന ദിവസം രാവിലെ 10.30 ന് രജിസ്റ്ററേഷന് തുടങ്ങും.
date
- Log in to post comments