Post Category
തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും
പ്രളയം ബാധിത പ്രദേശങ്ങളിലെ വോട്ടര്‍മാരില്‍ തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് അപേക്ഷിക്കുന്ന മുറയ്ക്ക് സൗജന്യമായി കാര്‍ഡ് ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.
date
- Log in to post comments