Skip to main content

ശില്‍പശാല ഇന്ന്‌

കാലാവസ്ഥാ വൃതിയാനത്തിന്റെ പശ്ചാത്തലത്തില്‍ പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളിലേക്ക്‌ മാറുന്നതിന്റെ ആവശ്യകത പരിചയപ്പെടുത്തുന്ന ഏകദിന ശില്‍പശാല ഇന്ന്‌ (ഒക്‌ടോബര്‍ 12) കിലയില്‍ നടക്കും.

date