Skip to main content

കര്‍ഷര്‍ക്ക് ധനസഹായം

ജില്ലയിലെ മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി നാഷണലൈസ്ഡ്  ബാങ്ക് / കോ-ഓപ്പറേറ്റീവ് ബാങ്കുകളില്‍ നിന്ന് ലോണെടുത്ത കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് 5000 രൂപ വരെ പലിശ ഇനത്തില്‍ ധനസഹായം നല്‍കുന്നു.  കര്‍ഷകര്‍ തൊട്ടതുത്ത മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.

 

date