Post Category
സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ മാറ്റിവച്ചു
ഇന്ന് (നവംബര്‍ 9) കൊല്ലം കളക്ടറേറ്റില്‍ നടത്താനിരുന്ന സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചു. അന്ന് തിരുവനന്തപുരത്തുള്ള സര്‍ട്ടിഫിക്കറ്റ് ആതന്റിക്കേഷന്‍ സെന്ററില്‍ ആതന്റിക്കേഷന്‍ ഉണ്ടായിരിക്കും.
പി.എന്‍.എക്സ്.4980/18
date
- Log in to post comments