Skip to main content

ചകിരി മില്‍ ഉദ്ഘാടനം മാറ്റി 

ഈ മാസം 13 ന് വൈകീട്ട് മൂന്ന് മണിക്ക് ഫറോക്ക് റോയല്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ നടത്താനിരുന്ന സംസ്ഥാനത്തെ അമ്പതാമത് ചകിരി മില്‍ ഉദ്ഘാടനം 15 ലേക്ക് മാറ്റിയതായി പ്രോജക്ട് ഓഫീസര്‍ അറിയിച്ചു.
 

date