Skip to main content

വൈദ്യുതി താരിഫ് പെറ്റീഷൻ തെളിവെടുപ്പ്

 

നിരക്ക് പരിഷ്‌കരിക്കുന്നതിന്് സംസ്ഥാന വൈദ്യുതിബോർഡ്് വൈദ്യുതി റെഗുലേറ്ററി കമ്മിഷനു മുമ്പാകെ സമർപ്പിച്ച  താരിഫ് പെറ്റീഷൻ സംബന്ധിച്ച അവസാന പൊതു തെളിവെടുപ്പ് ഡിസംബർ 10ന് തിരുവനന്തപുരം ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ നടക്കും. രാവിലെ 11ന് തുടങ്ങുന്ന തെളിവെടുപ്പിൽ പൊതുജനങ്ങൾക്കു പങ്കെടുത്ത് അഭിപ്രായങ്ങളും രേഖകളും സമർപ്പിക്കാമെന്ന് കമ്മിഷൻ സെക്രട്ടറി അറിയിച്ചു. രാവിലെ 10 മുതൽ 11 വരെയായിരിക്കും രജിസ്‌ട്രേഷൻ.   

പി.എൻ.എക്സ്. 5434/18

date