Post Category
അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2016 ജൂലൈ ഒന്നു മുതല്‍ 2017 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ജോലിയില്‍ പ്രവേശിച്ച പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ അന്തിമ ജില്ലാതല സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
date
- Log in to post comments