Skip to main content

കേരളപുനര്‍നിര്‍മാണ പദ്ധതി: യോഗം ജനുവരി ഏഴിന്

 

ജില്ലാ പദ്ധതികളില്‍ നിന്നും തെരഞ്ഞെടുത്ത പദ്ധതികള്‍ കേരളപുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നതിനായി ജില്ലാ ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് അയക്കുന്നതിന് ജനുവരി ഏഴ് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ യോഗം ചേരും. എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി അറിയിച്ചു.

date