Skip to main content

ഭാഷാവബോധപരിപാടി 14 ന്‌

ജില്ലാതല ഓഫീസര്‍മാര്‍ക്കായി ഭാഷാവബോധപരിപാടി ജനുവരി 14 രാവിലെ 10 മുതല്‍ വൈകീട്ട്‌ 5 വരെ കളക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടക്കും. തുറമുഖ വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി പരിശീലനപരിപാടി ഉദ്‌ഘാടനം ചെയ്യും. അനില്‍ അക്കര എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. പരിപാടിയില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന്‌ ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.

date